26 April Friday

ബാലസംഘം തൃക്കരിപ്പൂർ ഏരിയാ 
വേനൽത്തുമ്പി കലാജാഥ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

വേനൽത്തുമ്പി കലാജാഥക്ക്‌ മാണിയാട്ട് നൽകിയ സ്വീകരണം

 തൃക്കരിപ്പൂർ 

ബാലസംഘം വേനൽതുമ്പി കലാജാഥ മാണിയാട്ട് സമാപിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ മോഹനൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ, എം വി കോമൻ നമ്പ്യാർ, കെ അനിൽ കുമാർ, അദ്വൈത് ബാലകൃഷ്ണൻ, അതുൽ കെ തമ്പാൻ എന്നിവർ സംസാരിച്ചു. ടി വി ബാലൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top