26 April Friday

ജില്ലാ പഞ്ചായത്ത്‌ ആദരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
കാസർകോട്‌
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആദരം പരിപാടി തിങ്കളാഴ്‌ച നടക്കും. രാവിലെ ഒമ്പതിന് നഗരസഭാ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ സമരസേനാനികളായ  കെ എം കെ നമ്പ്യാർ, കെ വി നാരായണൻ, എകെജിയുടെ മകൾ ലൈല എന്നിവരെ ആദരിക്കും.
 ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, ഡിവൈഎസ്പിമാരായ ഡോ. വി ബാലകൃഷ്ണൻ, പി ബാലകൃഷ്ണൻ നായർ, സി കെ സുനിൽകുമാർ, വി വി മനോജ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ ജി രഘുനാഥ് കർഷകരായ സത്യനാരായണ ബെല്ലാരി, പി കെ ലാൽ എന്നിവരെയും ആദരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top