26 April Friday

10 രൂപക്ക്‌ എത്ര വേണമെങ്കിലും പോകാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കാലിച്ചാനടുക്കം ജനകീയ വികസന സമിതിയുടെ ബസ്

രാജപുരം

എവിടെ നിന്നും കയറിയാലും ഇറങ്ങിയാലും  വെറും 10 രൂപക്ക്‌ ബസ്സിൽ സഞ്ചിക്കാം.  സ്വാതന്ത്യദിനത്തിൽ കാലിച്ചാനടുക്കം ജനകീയ ബസാണ് 10 രൂപക്ക്‌ മുഴുനീള സഞ്ചാരം ഒരുക്കുന്നത്‌.
കാലിച്ചാനടുക്കത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക്‌ 38 രൂപയാണ് നിരക്ക്. അതാണ് 10 രൂപക്ക്‌  ഓടുന്നത്. കാലിച്ചാനടുക്കം, നീലേശ്വരം, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിലേക്ക്  രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെ സർവീസ് നടത്തുന്നു. കാലിച്ചാനടുക്കം ജനകീയ വികസന സമിതിയുടെ കീഴിൽ 18 വർഷം മുമ്പാണ് ബസ് സർവീസ് ആരംഭിച്ചത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top