27 April Saturday

പൊതാവൂർ സ്കൂളിൽ കുട്ടികൾക്ക്‌ പാർക്ക്‌ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

പൊതാവൂർ എയുപി സ്‌കൂളിലെ കുട്ടികളുടെ പാർക്ക്‌ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 ചീമേനി

പൊതാവൂർ എയുപി സ്‌കൂളിൽ ഒരുക്കിയ കെ എം സനോജ്‌ സ്‌മാരക ചിൽഡ്രൺസ്‌ പാർക്കും വൈക്കിപ്പ്‌ ലോഞ്ചിങും എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കെ വി രമ്യാകൃഷ്‌ണൻ അധ്യക്ഷയായി. കെ എസ്‌ യാഹിയ, പി വി വിനയൻ, ജി കെ ധനില എന്നിവർ സംസാരിച്ചു. കെ എം അനിൽകുമാർ സ്വാഗതവും വി വി മനോജ്‌കുമാർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top