26 April Friday

കെഎസ്ടിഎ വനിതാ 
പഠനക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

 കണ്ണൂർ

കെഎസ്ടിഎ ജില്ലാ വനിതാ പഠനക്യാമ്പ്  കണ്ണൂർ ശിക്ഷക് സദനിൽ  സമകാലിക രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിച്ച്  വി പി പി മുസ്തഫ  ഉദ്ഘാടനം ചെയ്തു. 
സംഘടനാ രേഖ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എസ് സ്മിജ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന, സംസ്ഥാന കമ്മിറ്റി അംഗം ടി രജില,  സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ് കുമാർ,  കെ ശശീന്ദ്രൻ, ടി രജില,  കെ ഗീത, കെ സി മഹേഷ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച മാധ്യമ രംഗം എന്ന വിഷയത്തെ അധികരിച്ച് ദേശാഭിമാനി ന്യൂസ് എഡിറ്റർ പി വി ജീജോ ക്ലാസെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top