26 April Friday

ആശുപത്രിയിൽനിന്ന്‌ 5 പവൻ സ്വര്‍ണാഭരണം കവർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കണ്ണൂര്‍
കണ്ണൂരിലെ സ്വകാര്യ   ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗിയുടെ അഞ്ചുപവൻ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. അഴീക്കോട് ചാല്‍ സ്വദേശി കൊയിലി ഹരിദാസന്റെ മകളുടെ സ്വര്‍ണാഭരണങ്ങളാണ് മോഷ്‌ടിച്ചത്‌.   സ്വർണാഭാരണങ്ങൾ ബാഗിലാക്കി മുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു. എക്‌സ്‌റെ എടുക്കാൻ മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ്‌ മോഷണം നടന്നതെന്ന്‌ സംശയിക്കുന്നു.  ടൗൺ പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top