27 April Saturday

നടക്കലിലെ മുഴുവൻ വീട്ടിലും ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

ചെറുതാഴം നടക്കൽ ബ്രാഞ്ചിൽ എല്ലാ വീട്ടുകാരും ദേശാഭിമാനി 
വരിക്കാരയതിന്റെ ലിസ്‌റ്റും വരിസംഖ്യയും സിപിഐ എം 
സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ് ഏറ്റുവാങ്ങുന്നു

ചെറുതാഴം നടക്കൽ ബ്രാഞ്ചിലെ മുഴുവൻ  വീട്ടുകാരും തുടർച്ചയായി മൂന്നാംവർഷവും ദേശാഭിമാനി വരിക്കാരായി.  53 വീട്ടുകാരാണ്  വരിക്കാരായത്‌. ഇതിൽ 13 വാർഷിക വരിയാണ്‌.  സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ബ്രാഞ്ച് സെക്രട്ടറി വി ശ്രീനിവാസനിൽനിന്നും വരിസംഖ്യ ഏറ്റുവാങ്ങി. ലോക്കൽ സെക്രട്ടറി എം വി രവി അധ്യക്ഷനായി. വി രമേശൻ, കെ മനോജ്, ടി വി സന്തോഷ്, പി വി ശിവശങ്കരൻ, പി പി ബാലൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top