02 May Thursday

മന്ത്രി 
എം വി ഗോവിന്ദൻ ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കണ്ണൂർ
മന്ത്രി എം വി  ഗോവിന്ദൻ തിങ്കളാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ  10ന്‌ നാടുകാണിയിൽ  നിർധന കടുംബങ്ങൾക്കുള്ള  ഭൂമി കൈമാറൽ ഉദ്‌ഘാടനം. വൈകിട്ട്‌ നാലിന്‌  കണ്ണൂർ താണ സാധു കല്യാണ മണ്ഡപത്തിൽ  സിപിഐ എം പാർടി കോൺഗ്രസ്‌ സംഘാടക സമിതി രൂപീകരണ യോഗം. 5.30ന്‌ മോറാഴ സെന്റർ എയുപി സ്‌കൂൾ പുനർനാമകരണം. ആറിന്‌ ശുചിത്വ മിഷൻ കലക്ടേഴ്‌സ്‌ അറ്റ്‌ സ്‌കൂൾ പദ്ധതി ജില്ലാതല ഉദ്‌ഘാടനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top