26 April Friday

കണ്ടെയ്‌ന്‍മെന്റ് സോണുകള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
കണ്ണൂർ
കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച്  കലക്ടർ ടി വി സുഭാഷ് ഉത്തരവിട്ടു. 
തദ്ദേശസ്ഥാപനം, വാർഡ്‌ ക്രമത്തിൽ: അഞ്ചരക്കണ്ടി 6, ആന്തൂർ നഗരസഭ 1,5,22, ആറളം 1,6,13, അഴീക്കോട് 5,6,7,10,13,14,20,21,22,23, ചപ്പാരപ്പടവ് 9,11,14, ചെമ്പിലോട് 19, ചെറുകുന്ന് 12, ചെറുപുഴ 2,3,8,10,14,15,16,18, ചെറുതാഴം 4,11,13, ചൊക്ലി 5,11, എരമം-കുറ്റൂർ 1,4, ഇരിക്കൂർ 11, ഇരിട്ടി നഗരസഭ 27, കടമ്പൂർ 3, കല്യാശേരി 7,12,15, കണിച്ചാർ 2, കാങ്കോൽ-–-ആലപ്പടമ്പ് 5,6,11,13, കണ്ണപുരം 14, കണ്ണൂർ കോർപറേഷൻ 1,7,11,14,15,16,17,18,19,20,23,25,30,40,42,43, കരിവെള്ളൂർ–-- പെരളം 8, കേളകം 1, കൊളച്ചേരി 3,11,13,16, കോളയാട് 3,7, കോട്ടയം മലബാർ 10, കൊട്ടിയൂർ 2, കുഞ്ഞിമംഗലം 12, കുന്നോത്തുപറമ്പ്‌ 9,13,14, കുറുമാത്തൂർ 1,10, കുറ്റ്യാട്ടൂർ 11, മാടായി 3, പരിയാരം 4,15,16,17, പാട്യം 8, പട്ടുവം 7, പായം 18, പയ്യന്നൂർ നഗരസഭ 1,15,22,23,24,28,32,38,40, പെരളശേരി 11, പേരാവൂർ 2,4,5,11, പെരിങ്ങോം-–-വയക്കര 13,16, പിണറായി 7,11,12, രാമന്തളി 7,9,10, തളിപ്പറമ്പ് നഗരസഭ 20,33, തലശേരി നഗരസഭ 13,28.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top