27 April Saturday

ആശങ്കയേറി; വീണ്ടും 100 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 തൊടുപുഴ

തുടർച്ചയായി രണ്ടാംദിനവും ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം നൂറിലെത്തി. 70 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഹൈറേഞ്ചിലും ലോ റേഞ്ചിലും രോഗികളുടെ എണ്ണം ഒരുപോലെ ഉയരുകയാണ്‌. വണ്ടിപ്പെരിയാറിൽ 18 പേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്‌. ഉടുമ്പൻചോല സ്വദേശികളായ 12 പേരടക്കം 73 പേർ രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവർ
കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി(39), കാഞ്ചിയാർ സ്വദേശിനി(51), കാഞ്ചിയാർ വെള്ളിലാങ്കണ്ടം സ്വദേശി(40), കട്ടപ്പന കൊച്ചുതോവാള സ്വദേശി(30), മറയൂർ സ്വദേശിനി(64), തൊടുപുഴ കാഞ്ഞാർ സ്വദേശി(62), തൊടുപുഴ കാരിക്കോട് സ്വദേശിനി(25), തൊടുപുഴ സ്വദേശിനി(42), ഉടുമ്പൻചോല സ്വദേശിനി(76), വണ്ടിപ്പെരിയാർ ചക്കുപള്ളം സ്വദേശിനി(18), വണ്ടിപ്പെരിയാർ പാറമട സ്വദേശിനി(30), വണ്ടിപ്പെരിയാർ സ്വദേശികൾ(22, 18), വെള്ളിയാമറ്റം സ്വദേശിനി(51), ഉടുമ്പന്നൂർ സ്വദേശി(90).
സമ്പർക്ക രോഗികൾ
അടിമാലി മുനിതണ്ട് സ്വദേശി(41), അടിമാലി മന്നാംകാല സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേർ(പുരുഷൻ 32, 28, 58. സ്ത്രീ 80, 54), കുടയത്തൂർ മഞ്ഞപ്ര സ്വദേശിനി(39), അറക്കുളം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ(30, 62, രണ്ടു വയസ്സ്‌), കാഞ്ചിയാർ വെള്ളിലാങ്കണ്ടം സ്വദേശിയായ എട്ടു വയസ്സുകാരൻ, കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി(19), തൊടുപുഴ കരിങ്കുന്നം സ്വദേശിനി(52), കരിങ്കുന്നം സ്വദേശി(27), കട്ടപ്പന വെള്ളയാംകുടി സ്വദേശിനി(74), വെള്ളയാംകുടി സ്വദേശി(54), മുളകരമേട് സ്വദേശി(53), കട്ടപ്പന സ്വദേശി(35), കട്ടപ്പന സ്വദേശിനി(24), പണിക്കൻകുടി സ്വദേശികൾ(53, 26), കുടയത്തൂർ സ്വദേശികൾ(32, 68, 58, 62), മൂന്നാർ സ്വദേശികൾ(47,33, 29,  42), മൂന്നാർ സ്വദേശിനി(40), പുറപ്പുഴ സ്വദേശി(17), ഉടുമ്പൻചോല സ്വദേശി(95), ഉടുമ്പന്നൂർ സ്വദേശിനി(26), ഉപ്പുതറ വളകോട് സ്വദേശികളായ ദമ്പതികൾ(65, 60), ഉപ്പുതറ സ്വദേശിനികളായ ഒരു കുടുംബത്തിലെ നാലുപേർ(31, 54, നാലും അഞ്ചും വയസ്സുകാർ), ഉപ്പുതറ സ്വദേശിനി(26), വണ്ടിപ്പെരിയാർ സ്വദേശികൾ(17, 52, 24,  59, 32, 22, 26, 50, 56), വണ്ടിപ്പെരിയാർ സ്വദേശിനികൾ(40, 43, 47, 50, 65), വാഴത്തോപ്പ് മണിയാറൻകുടി സ്വദേശി(32).
ഇതര സംസ്ഥാന യാത്രക്കാർ
അയ്യപ്പൻകോവിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ(പുരുഷൻ 47, 40, 22. സ്ത്രീ 42, 14, 45, 38, 28, 25, 42, 38), മൂന്നാർ സ്വദേശിനി(45), പള്ളിവാസൽ സ്വദേശിനി(13), തൊടുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികൾ(19, 18, 27, 22, 21, 32), ഉടുമ്പൻചോല സ്വദേശിനി(32), വാഴത്തോപ്പ് പഞ്ചായത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾ(26, 40, 36, 24, 23, 38, 18, 18).
വിദേശത്തുനിന്ന്‌ എത്തിയവർ
മുട്ടം സ്വദേശി(37), തൊടുപുഴ സ്വദേശി(42).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top