26 April Friday

ശമനമില്ല: 76 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 തൊടുപുഴ

ജില്ലയിൽ 76 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 56 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 12 പേരുടെ ഉറവിടം വ്യക്തമല്ല. നെടുങ്കണ്ടത്ത് ആറ് എക്സൈസ് ഉദ്യോഗസ്ഥർക്കും കോവിഡ് പോസിറ്റീവായി. 23 പേർ രോഗമുക്തരായി.
 ഉറവിടം വ്യക്തമല്ലാത്തത്
ഇരുമ്പുപാലം അടിമാലി സ്വദേശി(54), കാഞ്ചിയാർ സ്വദേശി(33), കാഞ്ചിയാർ വെള്ളിലാംകണ്ടം സ്വദേശിനി(30), കട്ടപ്പന സുവർണഗിരി സ്വദേശി(63), മൂന്നാർ മാട്ടുപ്പെട്ടി സ്വദേശി(23), മൂന്നാർ സ്വദേശിനി(33), സൈലന്റ്‌വാലി സ്വദേശിനി(37), പാമ്പാടുംപാറ സ്വദേശി(35), പീരുമേട് സ്വദേശിനി(26), പീരുമേട് പാമ്പനാർ സ്വദേശി(34), വാത്തിക്കുടി സ്വദേശിനി(63), പെരുവന്താനം സ്വദേശി(34).
 സമ്പർക്ക രോഗികൾ
അടിമാലി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ(46 കാരൻ, 14 ഉം ഏഴും വയസ്സുള്ള ആൺകുട്ടികൾ, 44 കാരി), അടിമാലി സ്വദേശി(36), ചക്കുപള്ളം സ്വദേശി(40)യും മൂന്നു വയസ്സുകാരനും, ചക്കുപള്ളം സ്വദേശിനിയായ 68 കാരിക്കും എട്ട്‌ വയസ്സുള്ള രണ്ടു പെൺകുട്ടികളും, ഇടവെട്ടി സ്വദേശിനിയായ 33കാരി, 11 കാരി, ഏഴും നാലും വയസ്സുള്ള ആൺകുട്ടികൾ, കാഞ്ചിയാർ ലബ്ബക്കട സ്വദേശിനിയായ 11 കാരി, കരിമണ്ണൂർ സ്വദേശി(22), കരുണാപുരം കട്ടക്കാനം സ്വദേശിനി(38), കരുണാപുരം കൂട്ടാർ സ്വദേശി(30),  കുഴിത്തൊളു സ്വദേശിനികൾ(46, 21, 68), കൊച്ചുതോവാള സ്വദേശി(30), മുളകരമേട് സ്വദേശി(57), കുമളി അമരാവതി സ്വദേശി(65), മൂന്നാർ ഗുണ്ടുമല സ്വദേശിനി(36), ആനമുടി സ്വദേശി(44), നെടുങ്കണ്ടം എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ(43, 39, 40, 44), നെടുങ്കണ്ടം എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ(39, 53), നെടുങ്കണ്ടം സ്വദേശികൾ(42, 48, 43), പീരുമേട് പാമ്പനാർ സ്വദേശികൾ(49, 25, 44), പീരുമേട് കല്ലാർ സ്വദേശി(43), പെരുവന്താനം സ്വദേശി(56), തൊടുപുഴ സ്വദേശികൾ(25, 24), വണ്ണപ്പുറം സ്വദേശി(28), പന്നിമറ്റം സ്വദേശിയായ നാലു വയസ്സുകാരൻ. 
ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയവർ 
അടിമാലി സ്വദേശി(40), അയ്യപ്പൻകോവിൽ സ്വദേശിനികൾ(16, 37), ചക്കുപള്ളം സ്വദേശിനികൾ(20, 30), ചക്കുപള്ളം സ്വദേശിയായ പത്തു വയസ്സുകാരൻ, കഞ്ഞിക്കുഴി വെണ്മണി സ്വദേശിയായ അഞ്ചു വയസ്സുകാരി, കരുണാപുരം ചോറ്റുപാറ സ്വദേശി(19), തൊടുപുഴ കുമാരമംഗലം സ്വദേശിനി(26), മൂന്നാർ സ്വദേശിനികൾ(14, 55, 29, 44, 19), മൂന്നാർ സ്വദേശിയായ അഞ്ചു വയസ്സുകാരൻ, ഉടുമ്പൻചോല സ്വദേശികൾ(35, 15, 30, 14, 40). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top