26 April Friday

654 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
ഇടുക്കി 
ജില്ലയിൽ 654 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.87 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. 1019 പേർ രോഗമുക്തി നേടി.  ഉറവിടം വ്യക്തമല്ലാത്ത അഞ്ച്‌ കേസും സ്ഥിരീകരിച്ചു. നെടുങ്കണ്ടത്ത്‌ 95 പേർക്കും തൊടുപുഴയിൽ 49 പേർക്കും വെള്ളിയാമറ്റത്ത്‌ 45 പേർക്കും രോഗം സ്ഥിരീകരിച്ചു. കരുണാപുരം–- 36, കട്ടപ്പന–- 30, രാജാക്കാട്, ഉടുമ്പന്നൂർ–- 25 വീതം, മണക്കാട്, വണ്ടൻമേട്–- 24 വീതം, അടിമാലി–- 22, പീരുമേട്–- 21, അറക്കുളം, വെള്ളത്തൂവൽ 20 വീതം, വണ്ണപ്പുറം–- 19, കാഞ്ചിയാർ–- 18, വണ്ടിപ്പെരിയാർ–- 17, പാമ്പാടുംപാറ–- 15, ഇരട്ടയാർ–- 14, കാമാക്ഷി–- 13, കഞ്ഞിക്കുഴി, ചക്കുപള്ളം, വാഴത്തോപ്പ്, മൂന്നാർ–- എട്ട്‌ വീതം, ഇടവെട്ടി, കുമാരമംഗലം, ഉടുമ്പൻചോല–- ഏഴ്‌ വീതം, കോടിക്കുളം, കുമളി‌–- ആറ്‌ വീതം, കരിമണ്ണൂർ, വാത്തിക്കുടി, മരിയാപുരം, പള്ളിവാസൽ, പെരുവന്താനം –- അഞ്ച്‌ വീതം, അയ്യപ്പൻകോവിൽ, കൊന്നത്തടി, സേനാപതി നാല്‌ വീതം, ബൈസൺവാലി, കുടയത്തൂർ, പുറപ്പുഴ–- മൂന്ന്‌ വീതം, ആലക്കോട്, ദേവികുളം, മറയൂർ, ഉപ്പുതറ–- രണ്ട്‌ വീതം, മാങ്കുളം, മുട്ടം, രാജകുമാരി എന്നിവിടങ്ങളിൽ ഓരോരുത്തർക്ക്‌ വീതവും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top