27 April Saturday

കല്ലാർ ബാങ്ക്‌ വളം 
കീടനാശിനി വിപണന കേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

കല്ലാർ സഹകരണ ബാങ്കിന്റെ വളം കീടനാശിനി വിപണന കേന്ദ്രം ആനച്ചാലിൽ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

അടിമാലി
കല്ലാർ സഹകരണ ബാങ്കിന്റെ വളം കീടനാശിനി വിപണന കേന്ദ്രം ആനച്ചാലിൽ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. പള്ളിവാസൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ജി പ്രതീഷ്‌കുമാർ അധ്യക്ഷനായി. എം ബി രാജൻ ആദ്യവിൽപ്പന നടത്തി. ഗോഡൗൺ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജെ അഖില നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എം എം കുഞ്ഞുമോൻ, സെക്രട്ടറി കെ എസ് ആദർശ്, പഞ്ചായത്തംഗം ആർ സി ഷാജൻ, യൂണിറ്റ് ഇൻസ്‌പെക്ടർ ഷിനിൽ എൽദോസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top