08 May Wednesday

വനിതാ കമീഷൻ അദാലത്ത്‌ ഇന്നും തുടരും

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


കൊച്ചി
വ്യാഴാഴ്‌ച എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന വനിതാ കമീഷൻ അദാലത്തിൽ 102 പരാതികൾ  -പരിഗണിച്ചു. 23 എണ്ണം തീർപ്പാക്കി. 10 പരാതികളിൽ വിവിധ വകുപ്പുകളിൽനിന്ന്‌ റിപ്പോർട്ട്‌ തേടി. 69 പരാതികൾ അടുത്ത അദാലത്തിലേക്ക്‌ മാറ്റിവച്ചു. വനിതാ കമീഷൻ അധ്യക്ഷ പി സതീദേവിയും കമീഷൻ അംഗം ഷിജി ശിവജിയും അദാലത്തിൽ പങ്കെടുത്തു. വെള്ളിയാഴ്‌ചയും  അദാലത്ത് തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top