26 April Friday

സേതുവിനെ കലാസാഹിത്യസംഘം ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


കളമശേരി
ബാലസാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലിസ്റ്റ് സേതുവിനെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആദരിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂരിലെ വീട്ടിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ പൊന്നാടയണിയിച്ചു. ജോയിന്റ്‌ സെക്രട്ടറി വി എം പ്രഭാകരൻ, കളമശേരി മേഖലാ പ്രസിഡന്റ്‌ ജയൻ മാലിൽ, സെക്രട്ടറി ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top