27 April Saturday

യോഗ ദിനത്തിൽ ആവേശമായി ഫ്ലാഷ് മോബ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022



കൊച്ചി : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളംജില്ലാ ഹോമിയോആശുപത്രിയിൽ ആയുഷ്മാൻ ഭവയുടെ ആഭിമുഖ്യത്തിൽ യോഗ ടീമംഗങ്ങളുടെ സഹകരണത്തോടെ ജീവനക്കാർക്കും രോഗികൾക്കുമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
ചികിത്സ തേടി എത്തിയ രോഗികൾക്ക് ഇത്‌ വേറിട്ട അനുഭവമായി .ആശുപത്രി സൂപ്രണ്ട് ഡോ ആർ കൃഷ്‌ണേന്ദു യോഗ ദിന സന്ദേശം നൽകി. തുടർന്ന്   ജീവനക്കാരും രോഗികളും പങ്കെടുത്ത യോഗ പരിശീലനവും നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top