27 April Saturday

റോ റോ ജങ്കാർ സർവീസ്‌ പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


വൈപ്പിൻ
കൊറോണ സ്ഥിരീകരിച്ചയാൾ യാത്ര ചെയ്തതോടെ നിർത്തിവച്ചിരുന്ന വൈപ്പിൻ–-ഫോർട്ടുകൊച്ചി റോ റോ സർവീസ് പുനരാരംഭിച്ചു. ഒരു റോ റോ ആണ്‌ സർവീസ്‌ നടത്തുന്നത്‌. ഒന്ന് അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top