26 April Friday

കന്നി 20 പെരുന്നാൾ ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022


കോതമംഗലം
മാർത്തോമ ചെറിയപള്ളിയിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ 337–-ാംഓർമപ്പെരുന്നാൾ ചൊവ്വാഴ്‌ച സമാപിക്കും. തിങ്കളാഴ്ച പകൽ നഗരത്തിൽ നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

ചൊവ്വ രാവിലെ എട്ടിന് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്ന് വിശ്വാസികൾക്ക് പാച്ചോർ നേർച്ച നൽകും.10.30ന് ലേലം. വൈകിട്ട് നാലിന് വികാരി ജോസ് പരത്തുവയൽ കൊടിയിറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top