27 April Saturday

വീൽചെയർ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കെ കെ സി കനിവ് പാലിയേറ്റീവിന്റെ വീൽചെയർ വിതരണം
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി 
ഉദ്ഘാടനം ചെയ്യുന്നു

കായംകുളം
കണ്ടല്ലൂർ എട്ടാം വാർഡിൽ കെ കെ സി കനിവ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ വീൽചെയർ വിതരണംചെയ്‌തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി ഉദ്‌ഘാടനംചെയ്‌തു. എം പുഷ്‌കരൻ, എസ് സുരേന്ദ്രൻ, സോമശേഖരൻ, രാജമ്മ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top