26 April Friday

പാൽ തണുപ്പിച്ച് സൂക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021
അമ്പലപ്പുഴ
മിൽമ പാൽ വാങ്ങുന്നവര്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന് പുന്നപ്ര ഡയറി മാർക്കറ്റിങ് മാനേജർ പറഞ്ഞു. 
അന്തരീക്ഷ ഊഷ്‍മാവിൽ സൂക്ഷിക്കുമ്പോള്‍ തണുപ്പ് നഷ്‌ടപ്പെട്ട് രുചിവ്യത്യാസം അനുഭവപ്പെടും. ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളും പരിഗണിച്ച് ഈ നിർദേശം ശ്രദ്ധയോടെ കൈകാര്യംചെയ്യണം. പാലും തൈരും എട്ട് ഡിഗ്രിയിലോ അതിലും താഴ്‍ന്ന താപനിലയിലോ സൂക്ഷിക്കണം. ഫ്രീസറിൽവച്ച് കട്ടിയാക്കാതെ ചില്ലറിൽ സൂക്ഷിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top