27 April Saturday

ഉണ്ണിപ്പാലം റോഡ് 
സിപിഐ എം നവീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

നഗരസഭയിൽ ഉണ്ണിപ്പാലം റോഡ് സിപിഐ എം ശുചീകരിക്കുന്നു

മാവേലിക്കര
നഗരത്തിൽ സഞ്ചാരയോഗ്യമല്ലാതിരുന്ന ഉണ്ണിപ്പാലം റോഡ്, സിപിഐ എം മാവേലിക്കര ടൗൺ തെക്ക് ലോക്കൽ കമ്മിറ്റി ശുചീകരിച്ച് കോൺക്രീറ്റ് ചെയ്‌തു. ലോക്കൽ സെക്രട്ടറി കെ അജയൻ ഉദ്ഘാടനംചെയ്‌തു. അഡ്വ. അനിൽകുമാർ, കൺസിലർ ബിജി അനിൽകുമാർ, ടി അജുകമാർ, കെ പത്മാകരൻ, കുഞ്ഞുമോൻ, ശ്യാംകുമാർ എന്നിവർ നേതൃത്വംനൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top