26 April Friday

ഫോട്ടോഗ്രഫി ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

താമരക്കുളം വി വി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കുള്ള ഫോട്ടോഗ്രഫി പരിശീലന ശിൽപ്പശാല 
പിടിഎ പ്രസിഡന്റ് എസ് ഷാജഹാൻ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്   
താമരക്കുളം വി വി ഹയർസെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ‘ഫോട്ടോഗ്രഫി കലയും ക്യാമറ പരിശീലനവും’ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എസ് ഷാജഹാൻ ഉദ്ഘാടനംചെയ്‌തു. വൈൽഡ് ലൈഫ്‌ ഫോട്ടോഗ്രാഫർ സജി എണ്ണയ്‌ക്കാട് ക്ലാസ് നയിച്ചു. 
രതീഷ്‌കുമാർ കൈലാസം, ബാബു പനിച്ചിമൂട്, അനീസ് മാലിക്, സി ആർ ബിനു, സി എസ് ഹരികൃഷ്‌ണൻ, കാംജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top