27 April Saturday

വയലാറിനെ അനുസ്‍മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

മുട്ടം സാന്ത്വനം സംഘടിപ്പിച്ച വയലാര്‍ അനുസ്‍മരണം രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു

 

ഹരിപ്പാട്  
മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി അനശ്വരകവി വയലാർ രാമവർമ അനുസ്‌മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. 
കെ വിശ്വപ്രസാദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം, ജോൺ തോമസ്, ജി സനാജി ഏവൂർ,  ടി വി വിനോബ്, പ്രൊഫ. ആർ അജിത്, എൻ കരുണാകരൻ, കെ ജി സജീവ് എന്നിവർ സംസാരിച്ചു.  വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കി ഗിരീഷ് കരുനാഗപ്പള്ളിയും സംഘവും വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top