26 April Friday

നെഹ്റു ഓർമദിനം ആചരിച്ച് ബോട്ട് റേസസ്‌‌ ഗ്രൂപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
ആലപ്പുഴ
ബോട്ട് റേസസ് ഗ്രൂപ്പ് ജവഹർലാൽ നെഹ്‌റുവിന്റെ ഓർമദിനം ആചരിച്ചു. നെഹ്റു ട്രോഫിക്ക് കാരണമായ 1952ലെ അദ്ദേഹത്തിന്റെ കുട്ടനാട് സന്ദർശനം ആസ്‌പദമാക്കി ഡോക്യുമെന്ററി നിർമാണത്തിലാണ്‌ ​ഗ്രൂപ്പ്. 
പ്രസിഡന്റ് ജോമോൻ വർഗീസ് മായിപ്പറപ്പളിൽ, സെക്രട്ടറി സിജോ വർഗീസ് തെക്കേടം, അരുൺ മോഹൻ, ഷിജോ ജോസഫ്, മനോജ് കൊല്ലം, ബ്രെന്റ് തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top