26 April Friday

വേലിയേറ്റ വെള്ളപ്പൊക്കം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
ചേർത്തല
വേമ്പനാട്‌ കായലിന്റെ അനുബന്ധ ജലാശയങ്ങളിൽ വേലിയേറ്റ വെള്ളപ്പൊക്കം രൂക്ഷം. തീരങ്ങളിലെ നിരവധി വീടുകളിലും പറമ്പുകളിലും വെള്ളക്കെട്ടായി. ചില വീടുകൾക്കുള്ളിലും വെള്ളംകയറി. അനേകം വീട്ടുമുറ്റങ്ങൾ വെള്ളത്തിലാണ്‌. 
പള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട്‌ ജനജീവിതം ദുസഹമാക്കി. ചെങ്ങണ്ട പാലത്തിന്‌ പടിഞ്ഞോട്ടുള്ള തീരത്ത്‌ സ്ഥിതി രൂക്ഷം. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ക്രമീകരിച്ച്‌ പ്രശ്‌നം പരിഹരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top