08 May Wednesday

ഇന്നുമുതല്‍ വോട്ടര്‍പട്ടിക 
പരിശോധിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
മാവേലിക്കര
മണ്ഡലത്തിലെ സ്‌പെഷ്യൽ സമ്മറി റിവിഷനായി ശനി, ഞായർ, ഡിസംബർ മൂന്ന്‌, നാല്‌ തീയതികളിൽ താലൂക്ക് വില്ലേജ് തലങ്ങളിൽ സ്‌പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഒമ്പതിന് പ്രസിദ്ധീകരിച്ച പട്ടിക പരിശോധിക്കാൻ താലൂക്ക് വില്ലേജ് ഓഫീസുകളിൽ വോട്ടർമാർക്ക് സൗകര്യമൊരുക്കി. പട്ടികയിൽ  ഉൾപ്പെടുത്താൻ, വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാൻ, സ്ഥലത്തില്ലാത്തവർ മരിച്ചവർ എന്നിവരെ ഒഴിവാക്കാനും ഷിഫ്റ്റിങ്ങിനും, നിയോജക മണ്ഡലമോ ബൂത്തോ മാറുന്നതിനും അപേക്ഷ സമർപ്പിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top