26 April Friday

യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം പി പി ചിത്തരഞ്‍ജൻ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ജില്ല കോ–--ഓർഡിനേഷൻ കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സർവീസിൽനിന്ന്‌ വിരമിച്ച ആർ രാജശേഖരൻ, കെ എസ് പ്രദീപ്, പി എൻ റെജി, വി എൻ അനിൽകുമാർ, ഡി സതീശൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. 
ജില്ലാ കോ–-ഓർഡിനേഷൻ കൺവീനർ കെ രഘുനാഥ് അധ്യക്ഷനായി. 
ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ആർ ബാബു, വർക്കേഴ്സ് ഫെഡറേഷൻ നേതാവ് എ എം ഷിറാസ്, വർക്കേഴ്സ് അസോസിയേഷൻ നേതാക്കളായ സി ഉണ്ണിക്കൃഷ്‌ണൻ, കെ ശ്രീകാന്ത്, അനിൽകുമാർ, ടി ബി ഭാർഗവൻ, വി സി രാജേഷ്, വിനോദ്, മാത്യു വർഗീസ്, അനിൽകുമാർ, റെജി മോഹൻ, ശശിധരൻ, കെ എച്ച് ലേഖ, പി ആശാലത, കെ ആർ ഷീജ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top