26 April Friday

ജില്ലാതല ജനകീയ ചർച്ച

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

റവന്യൂ വിദ്യാഭ്യാസ ജില്ലാ പാഠ്യപദ്ധതി പരിഷ്‌കരണ ജില്ലാതല ജനകീയ ചർച്ച എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
റവന്യു വിദ്യാഭ്യാസ ജില്ലാ പാഠ്യപദ്ധതി പരിഷ്‌കരണ ജില്ലാതല ജനകീയ ചർച്ച  എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുജാത പി അധ്യക്ഷയായി. എസ്എസ്‌കെ പ്രോജക്‌ട്‌ കോ ഓർഡിനേറ്റർ ഡി എം രജനീഷ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ വിനീത, വിദ്യാകിരണം മിഷൻ കോ–-ഓർഡിനേറ്റർ എ കെ പ്രസന്നൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്,- ബ്ലോക്കുതല, സ്‌കൂൾതല, ബിആർസിതല ചർച്ചയിൽ രൂപീകരിച്ച റിപ്പോർട്ട് ജില്ലാതല ചർച്ചയിൽ അവതരിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top