09 May Thursday

വീണ്ടും 1000 
കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
ആലപ്പുഴ
ജില്ലയിൽ 1270 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1232 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്ന് ആരോഗ്യപ്രവർത്തകരും ഇതിലുൾപ്പെടുന്നു. 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 21.14 ശതമാനമാണ്. 1414 പേർ രോഗമുക്തരായി. നിലവിൽ 10,187 പേർ ചികിത്സയിലും 22,472 പേർ നിരീക്ഷണത്തിലും കഴിയുന്നു. 6007 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top