26 April Friday

സുധാകരനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ സിപിഐ എം ഹരിപ്പാട് ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനം

ഹരിപ്പാട്
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ സിപിഐ എം ഹരിപ്പാട് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. 
ടൗണിൽ നടത്തിയ പ്രകടനവും യോഗവും ലോക്കൽ സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനംചെയ്‌തു. അബ്‌ദുൽ ലത്തീഫ് അധ്യക്ഷനായി. ടി തിലകരാജ്, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top