26 April Friday

ടിപിആര്‍ 22 കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
ആലപ്പുഴ
ജില്ലയിൽ ബുധനാഴ്‌ച 969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1520 പേർ രോഗമുക്തരായി. 22.7 ശതമാനമാണ് ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 911 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 55 പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 2,74,771 പേർ രോഗമുക്തരായി. 10,786 പേർ ചികിത്സയിലുണ്ട്.  241 പേർ കോവിഡ് ആശുപത്രികളിലും 1806 പേർ സിഎഫ്എൽടിസികളിലും ചികിത്സയിലുണ്ട്. ആകെ 24,205 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 4268 സാമ്പിളുകളാണ് ബുധനാഴ്‌ച പരിശോധനയ്‌ക്ക്‌ അയച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top