26 April Friday

കെ കെ ചെല്ലപ്പൻ അനുസ്‌മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

 

കായംകുളം

സിപിഐ എം ഇടുക്കി–- ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ കെ ചെല്ലപ്പന്റെ ഏഴാം ചരമവാർഷികം ബുധനാഴ്‌ച ആചരിക്കും. രാവിലെ എട്ടിന് സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന.

 വൈകിട്ട് നാലിന് കണ്ടല്ലൂർ പുതിയവിള കുറ്റീമുക്കിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയമഗം കെ വരദരാജൻ ഉദ്ഘാടനംചെയ്യും. ബി അബിൻഷാ അധ്യക്ഷനാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top