26 April Friday

കെഎസ്എസ്‌പിയു വാര്‍ഷിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

കെഎസ്എസ്‍പിയു മാവേലിക്കര ടൗണ്‍ കൊറ്റാര്‍കാവ് വാര്‍ഷികസമ്മേളനം പ്രൊഫ. ജി ചന്ദ്രശേഖരന്‍നായര്‍ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ടൗൺ കൊറ്റാർകാവ് ഏരിയ വാർഷിക സമ്മേളനം പ്രൊഫ. ജി ചന്ദ്രശേഖരൻനായർ ഉദ്ഘാടനംചെയ്‌തു. കെ പി വിദ്യാധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. കെ വി ഗോപിനാഥൻ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ സി ഗോപാലൻ, എസ് ശിവപ്രസാദ്, കെ മോഹൻദാസ്, ആർ ആർ സി വർമ, പി എസ് ഗ്രേസി, വി ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ശിവപ്രസാദ് (രക്ഷാധികാരി), കെ പി വിദ്യാധരൻ ഉണ്ണിത്താൻ (പ്രസിഡന്റ്), ആർ വി ഗോപിനാഥൻ, പി എസ് ഗ്രേസി, പൊന്നമ്മ ഇട്ടിയവറ (വൈസ്‌പ്രസിഡന്റുമാർ), കെ സി ഗോപാലൻ (സെക്രട്ടറി), വി ശങ്കരൻകുട്ടി, മണിയമ്മ, രവി ആഴാംമുട്ടുവിള (ജോയിന്റ്‌  സെക്രട്ടറിമാർ), പി ജെ ആന്റണി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top