26 April Friday
ശാരീരികാസ്വാസ്ഥ്യം

വിദ്യാർഥികൾ ചികിത്സ തേടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
 
മണ്ണഞ്ചേരി
ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന്‌ തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിലെ പതിനഞ്ചോളം കുട്ടികൾ ചികിത്സതേടി. പ്രീപ്രൈമറിമുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് വെള്ളി രാത്രിയോടെ ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ 11 പേരും ജില്ലാ ആശുപത്രിയിൽ മൂന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരു കുട്ടിയുമാണ് ചികിത്സ തേടിയത്. നിരീക്ഷണത്തിനുശേഷം ഇവരെ വിട്ടയച്ചു. പരിശോധനയിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top