26 April Friday

മരുന്നുമായി ഹെലികോപ്റ്റര്‍ പറന്നിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മാന്നാർ
ലോക്ക്ഡൗണിൽ അതിർത്തികൾ അടച്ചതിനെത്തുടർന്ന് പരുമല സെന്റ് ഗ്രീഗോറിയോസ് ക്യാൻസർ സെന്ററിൽ മരുന്നുകൾ ഹെലികോപ്‌ടറിലെത്തിച്ചു.  ചൊവ്വാഴ്‌ച പകൽ 12.30ന്‌ പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് ഗ്രൗണ്ടിലാണ്‌ ബംഗളുരുവിൽനിന്ന്‌ അവശ്യമരുന്നുമായി ഹെലികോപ്റ്റർ പറന്നിറങ്ങിയത്. ബംഗളുരു തുമ്പി ഹെലി ടാക്‌സിയുടെ കോപ്ടറിലാണ് മരുന്നുകൾ എത്തിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top