26 April Friday

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ചാട്ടുകല്ലുത്തറയില്‍ അപകടത്തില്‍പെട്ട കാര്‍

ചാലക്കുടി

അതിരപ്പിള്ളി റോഡിൽ ചാട്ടുകല്ലുത്തറയിൽ വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല. കൊരട്ടി സ്വദേശി ദേവസിയും കുടുംബവും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. വൈകിട്ട് നാലോടെയായിരുന്നു സംഭവം. റോഡിന് കുറുകെ ഓടിയ കുരങ്ങിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top