09 May Thursday
കെ വി റാബിയക്ക്‌ പത്മശ്രീ

ഉയരെ ഈ സ്വപ്‌നച്ചിറകുകൾ

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

മലപ്പുറം
ശാരീരിക വെല്ലുവിളികളെ മറികടന്ന്‌ സ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകിയ പോരാളിയുടെ പേരാണ്‌‌‌ കെ വി റാബിയ. പ്രതിസന്ധികളെയും കുറവുകളെയും നി-ശ്--ച-യ-ദാർ-ഢ്യ-വും മനോധൈര്യവും-കൊണ്ട്‌ നേരിട്ട  പെൺകരുത്ത്‌. ആ മഹത്തായ മാതൃകക്കും ഇടപെടലിനും പത്മശ്രീ പുരസ്‌കാരത്തിന്റെ നിറവ്‌.
"-ജീ-വി-തം- ഒ-രു- യാ-ത്ര-യാ-ണ്.- ല-ക്ഷ്യം-തേ-ടി-യു-ള്ള- യാ-ത്ര.- സ്വ-പ്--നം- യാ-ഥാർ-ഥ്യ-മാ-ക്കാ-ൻ ശ്ര-മി-ക്കു-ക-യും- പോ-രാ-ടു-ക-യും- ചെ-യ്യേ-ണ്ട- യാ-ത്ര-'-'-‐ മ-ന-സ്സിൽ- കു-റി-ച്ചി-ട്ട- ഈ- വാ-ക്കു-ക-ളാ-ണ്- -അ-തിജീ-വനത്തിന്‌ റാ-ബി-യ-യെ- പ്രാ-പ്--ത-യാ-ക്കി-യ-ത്-.-
വീൽ-ചെ-യ-റി-ലി-രു-ന്ന്- നാടിനാ-കെ- അ-ക്ഷ-ര-വെളിച്ചം- പ-കർ-ന്നു-നൽ-കി-യാ-ണ്- റാബിയ ശ്രദ്ധേ-യ-യാ-യ-ത്-.- സാമൂഹിക രംഗത്തെ പ്രവർത്തനത്തിനാണ്‌ രാജ്യത്തിന്റെ അംഗീകാരം. തി-രൂ-ര-ങ്ങാ-ടി-ക്ക-ടു-ത്ത്-- വെ-ള്ളി-ല-ക്കാ-ട്-- ഗ്രാ-മ-ത്തിൽ- മൂ-സ-ക്കു-ട്ടി- ഹാ-ജി-യു-ടെ-യും- ബി-യ്യാ-ച്ചു-ട്ടി- ഹ-ജ്ജു-മ്മ-യു-ടെ-യും- മ-ക-ളാ-യി- 1966 ഫെ-ബ്രു-വ-രി- 25ന്- ജ-നനം.- പ-ഠ-ന-കാര്യ-ത്തിൽ- മി-ടു-ക്കി-യാ-യി-രു-ന്നു.- കി-ലോ-മീ-റ്റ-റു-കൾ- ന-ട-ന്നാ-ണ്- സ്--കൂ-ളിൽ- പോ-യി-രു-ന്ന-ത്-. -അ-തി-നി-ട-യി-ലാ-ണ്- വൈ-ക-ല്യം- പി-ടി-കൂ-ടി-യ-ത്-.- ഹൈ-സ്--കൂ-ളിൽ- എ-ത്തി-യ-പ്പോ-ഴേ-ക്കും- രോഗം വർ-ധി-ച്ചു.- ബ-ന്ധു-വി-ന്റെ- സ-ഹാ-യ-ത്തോ-ടെ- സൈ-ക്കി-ളി-ലാ-യി- യാ-ത്ര.- എ-സ്എ-സ്--എൽ-സി- ക-ഴി-ഞ്ഞ-പ്പോൾ- വൈ-ക-ല്യം- വ-ക-വയ്-ക്കാ-തെ- പി-എ-സ്--എം-ഒ- കോ-ളേ-ജി-ൽ-- ചേർ-ന്നു.- പ-ക്ഷേ- പ്രീ-ഡി-ഗ്രി- പൂർ-ത്തി-യാ-ക്കാ-നാ-യി-ല്ല.- പി-ന്നെ- വീ-ട്ടി-ലി-രു-ന്നാ-യി-രു-ന്നു- പ-ഠ-നം.- സ്വ-യം- പ-ഠി-ച്ചെ-ടു-ത്ത- അ-റി-വു-ക-ളു-മാ-യി- വി-ദ്യാർ-ഥി-കൾ-ക്ക്-- ട്യൂ-ഷ-ൻ തു-ട-ങ്ങി.-
സ-മ്പൂർ-ണ- സാ-ക്ഷ-ര-താ-യ-ജ്ഞ-മാ-ണ്- റാ-ബി-യ-യു-ടെ- ജീ-വി-ത-ത്തിൽ- വ-ഴി-ത്തി-രി-വാ-യ-ത്-.-  പ-ക-ര-ക്കാ-രി-യാ-യാ-ണ്- സാ-ക്ഷ-ര-താ- ക്ലാ-സിൽ- ഇ-ൻസ്--ട്ര-ക്ട-റാ-യ-ത്-.- കാ-ര്യ-മാ-യ- പ-രി-ശീ-ല-ന-മൊ-ന്നു-മി-ല്ലാ-തെ-ത-ന്നെ- വെള്ളില-ക്കാ-ട്ടെ- നി-ര-ക്ഷ-ര-രെ- സാ-ക്ഷ-ര-രാ-ക്കാ-ൻ അവർക്കായി.-
വി-കലാം-ഗരു-ടെ ക്ഷേമത്തിനായി- "-ച-ല-ന-ം’ സംഘടനയുണ്ടാക്കി.- റീ-ഡി-ങ്-- പ്രൊ-മോഷ-ൻ ഫൗ-ണ്ടേ-ഷ-ൻ ഓ-ഫ്-- ഇ-ന്ത്യ-യു-മാ-യി- സ-ഹ-ക-രി-ച്ച്-- കു-ട്ടി-ക-ളു-ടെ- ഗ്ര-ന്ഥ-ശാ-ല-കൾക്ക്-- തു-ട-ക്ക-മി-ട്ടു.- യു-എ-ൻ ഇ-ന്റർ-നാ-ഷ-ണൽ- അ-വാർ-ഡ്-,- നാ-ഷ-ണൽ- യൂ-ത്ത്-- അ-വാർ--ഡ്-,- ഡൽ-ഹി- ക-ണ്ണ-കി- ശ-ക്തി- അ-വാർ-ഡ്-- അടക്കം  ഇ-രു-പ-തിലധികം പു-ര-സ്--കാ-രം തേടിയെത്തി.
അർബുദവും -ന-ട്ടെ-ല്ലി-ന്റെ- ക്ഷ-ത-വു-ം പ്രയാസപ്പെടുത്തുമ്പോഴും പ്രവർത്തനരംഗത്ത്‌ സജീവമാണ്‌ അവർ.-"-സ്വ-പ്--ന-ങ്ങൾ-ക്ക്-- ചി-റ-കു-ക-ളു-ണ്ട്--' - ആ-ത്മ-ക-ഥയും രചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top