27 April Saturday

ടി എസ് ശശിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ടി എസ് ശശി അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം 
ടി മനോഹരൻ ഉദ്ഘാടനംചെയ്യുന്നു

ചവറ
സിപിഐ എം ചവറ ലോക്കൽ സെക്രട്ടറിയായിരുന്ന ടി എസ് ശശിയുടെ 23–-ാമത് ചരമവാർഷികം ആചരിച്ചു. ഈസ്റ്റ് ലോക്കൽ കമ്മിറ്റി നല്ലേഴത്തുമുക്ക്‌  ശ്രീകുമാർ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി മനോഹരൻ ഉദ്ഘാടനംചെയ്തു. ആർ ഷാജഹാൻ അധ്യക്ഷനായി. ദേവകുമാർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, ശ്യാംമോഹൻ, എൻ വിക്രമക്കുറുപ്പ്, സി രതീഷ്, സി എ ശരത് ചന്ദ്രൻ, ഡി മന്മഥൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top