08 May Wednesday

തഴത്തൊഴിലാളി യൂണിയൻ 
കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

തഴത്തൊഴിലാളി യൂണിയൻ (സിഐടിയു) കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം കെ പി പോൾ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ  
തഴത്തൊഴിലാളി യൂണിയൻ(സിഐടിയു) കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ടൗൺ ഹാളിൽ നടന്നു. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ പി പോൾ ഉദ്ഘാടനം ചെയ്തു. ഇന്ദിര വിദ്യാധരൻ അധ്യക്ഷയായി. 
സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ എസ് സിദ്ധാർഥൻ, ടി കെ രമേഷ് ബാബു, ടി എസ് ഗോപിനാഥൻ, ശോഭ ജോഷി, വി ജി മോഹനൻ, പി പി അനിൽകുമാർ, കിരൺ മുല്ലശേരി, എം എ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top