26 April Friday

സാംസ്കാരിക പ്രതിരോധം ശ്രദ്ധേയം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാളയിൽ നടന്ന സാംസ്‌കാരിക പ്രതിരോധം സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യുന്നു

മാള 

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാളയിൽ നടന്ന സാംസ്കാരിക പ്രതിരോധം "മതം, ദേശീയത, സംസ്കാരം " എന്ന വിഷയം അവതരിപ്പിച്ച് സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അരുൺ പോൾ അധ്യക്ഷനായി.  സി രാവുണ്ണി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്, ജില്ലാ കമ്മിറ്റി അംഗം എം രാജേഷ്‌, ഏരിയ സെക്രട്ടറി ടി കെ സന്തോഷ് എന്നിവർ സംസാരിച്ചു. പി ആർ രതീഷ് സ്വാഗതവും സി ആർ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top