26 April Friday

രോഗികൾ 1372 രോഗമുക്തി 2864

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

മലപ്പുറം 

ജില്ലയിൽ ബുധനാഴ്ച  1372 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 14.65 ശതമാനമാണ്‌ രോഗ സ്ഥിരീകരണ നിരക്ക്.  1344 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 2864 പേർ കോവിഡ് മുക്തരായി.     ഇതോടെ ജില്ലയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 5,05,784 ആയി. 59,192 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 22,473 പേർ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top