27 April Saturday

പ്ലസ്‌ടു പരീക്ഷാഫലം എ പ്ലസ്‌ സ്‌കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 കാസർകോട്‌

ഹയർസെക്കൻഡറി പരീക്ഷയിൽ 90 ശതമാനത്തിന്‌ മുകളിൽ വിജയം നേടിയ സ്‌കൂളുകൾ. ശതമാനം ബ്രാക്കറ്റിൽ. ജിഎച്ച്‌എസ്‌എസ്‌ ചീമേനി (94.94), ജിഎച്ച്‌എസ്‌എസ്‌ കമ്പല്ലൂർ (91.49), ജിഎച്ച്‌എസ്‌എസ്‌ കുമ്പള (98.46), ജിഎച്ച്‌എസ്‌എസ്‌ ഉദിനൂർ (93.02), ജിഎച്ച്‌എസ്‌എസ്‌ ചെർക്കള (91.33), ജിഎച്ച്‌എസ്‌എസ്‌ ചായ്യോത്ത്‌ (95.35), ജിഎച്ച്‌എസ്‌എസ്‌ സൗത്ത്‌ തൃക്കരിപ്പൂർ (96.88), ജിഎച്ച്‌എസ്‌എസ്‌ ഹൊസ്‌ദുർഗ്‌ (94.90), ജിഎച്ച്‌എസ്‌എസ്‌ ബല്ല (90.67), ജിഎഫ്‌എച്ച്‌എസ്‌എസ്‌ ചെറുവത്തൂർ (96.90), പരവനടുക്കം എംആർഎസ്‌ (98.02), 
ദുർഗ കാഞ്ഞങ്ങാട്‌ (99.22), സ്വാമിജീസ്‌ എടനീർ (94.12), ചട്ടഞ്ചാൽ എച്ച്‌എസ്‌എസ്‌ (95.36), എസ്‌എസ്‌എച്ച്‌എസ്‌എസ്‌ കാട്ടുകുക്കെ (90.53), ഹോളിഫാമിലി രാജപുരം (93.72), സെന്റ്‌ ജൂഡ്‌സ്‌ വെള്ളരിക്കുണ്ട്‌ (95.19), അന്നപൂർണേശ്വരി അഗൽപാടി (94.83), വരക്കാട്‌ എച്ച്‌എസ്‌എസ്‌ (96), രാജാസ്‌ നീലേശ്വരം (92.82), നവജീവന പെർഡാല (95.70), സെന്റ്‌ ഗജാൺസ്‌ പാലാവയൽ (90.35).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top