08 May Wednesday

സന്മാർഗദായിനിയിൽ പ്രതിഭാ സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കാട്ടാമ്പള്ളി സന്മാർഗദായിനി യുവജനസമാജം ഗ്രന്ഥശാല പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ
കാട്ടാമ്പള്ളി സന്മാർഗദായിനി യുവജനസമാജം ഗ്രന്ഥശാല പ്രതിഭാ സംഗമവും എൻഡോവ്മെന്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്തു. എസ് ഷൈജു അധ്യക്ഷനായി. ആർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത,  ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്,  പ്രൊഫ. ബി ശിവദാസൻപിള്ള,  ജി എൻ ശിവപ്രസാദ്, ഗോപകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top