26 April Friday

വാഴകൃഷി വിളവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസ്ഥിതി ക്ലബ്ബ് വാഴ കൃഷി 
കെ വി വിജയൻ വിളവെടുക്കുന്നു.

കൊടക്കാട് 

കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ പരിസ്ഥിതി ക്ലബ് കൃഷിപാഠത്തിന്റെ ഭാഗമായി വാഴകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്തംഗം കെ വി വിജയൻ  ഉദ്ഘാടനം ചെയ്തു. സി വി ശ്രീരേഖ  അധ്യക്ഷയായി.  കൃഷി ഓഫീസർ പി വി ജലേശേൻ മുഖ്യാതിഥിയായി. പി ഡി ദിലീപ് കുമാർ, എം വി മധുകുമാർ എന്നിവർ സംസാരിച്ചു.  ടി കാഞ്ചന സ്വാഗതവും പി രാഗേഷ് നന്ദിയും പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top