26 April Friday

കോവിഡ്‌ നിരീഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി ആത്‌മഹത്യചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


കോട്ടയം> കോവിഡ്‌ നിരീഷണത്തിൽ ആയിരുന്ന മെഡിക്കൽ വിദ്യാർഥിനി തൂങ്ങിമരിച്ചു. ചങ്ങനാശ്ശേരി പായിപ്പാട്‌ കൃഷ്‌ണപ്രിയ(20) ആണ്‌ മരിച്ചത്‌. റഷ്യയിൽ പഠിച്ചിരുന്ന വിദ്യാഥിനി ഒരാഴ്‌ച മുമ്പാണ്‌ നാട്ടിലെത്തിയത്‌. സ്രവം കോവിഡ്‌ പരിശോധനക്കായി എടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top