26 April Friday

മലമ്പുഴയില്‍ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

പാലക്കാട്> മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഐഎംഎയുടെ മെഡിക്കല്‍ മാലിന്യ സംസ്‌കരണപ്ലാന്റായ ഇമേജില്‍ വന്‍ തീപിടിത്തം. ഞായര്‍ രാവിലെ പത്തോടെയാണ് തീപിടിച്ചത്. പാലക്കാട്, കഞ്ചിക്കോട് യൂണിറ്റുകളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന തീയണയ്ക്കല്‍ തുടരുന്നു.

തീയണയ്ക്കലിനിടെ അഗ്‌നിരക്ഷാസേനാംഗം പുകശ്വസിച്ച് കുഴഞ്ഞുവീണു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top