08 May Wednesday

ലുലുമാളിൽ പാർക്കിങ്‌ ഫീ ഈടാക്കാൻ നഗരസഭയുടെ അനുമതിയുണ്ടെന്ന്‌ അധികൃതർ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കൊച്ചി > ലുലുമാളിൽ നിശ്ചിതസ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനും അതിനനുസൃതമായ വാടക ഈടാക്കാനും കളമശേരി നഗരസഭയിൽനിന്ന്‌ അനുവാദം ലഭിച്ചിട്ടുണ്ടെന്ന്‌ ലുലുമാൾ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കളമശേരി മുനിസിപ്പാലിറ്റിയിൽനിന്ന് മാൾ നടത്തിപ്പിനുള്ള എല്ലാ ലൈസൻസുകളും നേടിയിട്ടുണ്ട്‌. സമയബന്ധിതമായി അവ പുതുക്കിയിട്ടുമുണ്ട്‌–- വാർത്താക്കുറിപ്പിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top