26 April Friday

കോവിഡ്: കാലടി സംസ്‌കൃത സര്‍വ്വകലാശാല ബി എ വിഭാഗം അടച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി കാലടി സംസ്‌കൃത സര്‍വ്വകലാശാല ബി എ വിഭാഗം വിദ്യാര്‍ഥികളുടെ റഗുലര്‍ ക്ലാസുകള്‍ താത്കാലികമായി അടച്ചു. വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലും അടച്ചു. ഇനിയൊരു അറിയിപ്പു ഉണ്ടാകുന്നതുവരെ ബി എ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുുന്നതല്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top