26 April Friday

ജസ്റ്റീസ് വി ആർ കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
കൊച്ചി> ജസ്റ്റീസ് വി ആർ കൃഷ്ണയ്യരുടെ ആറാമതു ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിന് നടക്കും. ജസ്റ്റീസ് വി ആർ കൃഷ്ണയ്യര്‍ സ്മാരക വായനശാലയാണ് സംഘാടകര്‍.
 
പ്രൊഫ: എം കെ സാനു മുഖ്യ പ്രഭാഷണം നടത്തും. രവി കുറ്റിക്കാട് സംസാരിക്കും. സൂം ആപ്പ് മുഖേനയാണ് സമ്മേളനം.
ലിങ്ക് താഴെ:
 
Join Zoom Meeting
 
Meeting ID: 851 8448 6437
Passcode: 117407

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top