08 May Wednesday

ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ല; സ്വതന്ത്രമായി നിൽക്കും: ജോസ് കെ മാണി

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

പാലാ > കേരളാ കോൺഗ്രസ് ഇപ്പോൾ ഒരു മുന്നണിയിലും ചേരുന്നില്ലെന്ന് ജോസ് കെ മാണി. ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല. നിലവിൽ സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

മറ്റ് പാർട്ടികൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top